ഓർഡർ ചെയ്‌ത മദ്യം നൽകിയില്ല, ഓൺലൈൻ മദ്യവിതരണ സ്ഥാപനം കബളിപ്പിച്ചെന്ന് നടി ഷബാന ആസ്‌മി

Webdunia
വ്യാഴം, 24 ജൂണ്‍ 2021 (18:46 IST)
ഓൺലൈൻ മദ്യവിതരണ സ്ഥാപനമായ ലിവിങ് ലിക്വിഡ്‌സ് തന്നെ കബളിപ്പിച്ചെന്ന പരാതിയുമായി നടി ശബാന ആസ്മി. ഓൺലൈൻ വഴി മദ്യം ഓർഡർ ചെയ്‌തെങ്കിലും തനിക്ക് മദ്യം ലഭ്യമായില്ലെന്ന് ഷബാന അസ്‌മി പറയുന്നു. ട്വിറ്ററിലൂടെയാണ് ഷബാന അസ്‌മി ഇക്കാര്യം പറഞ്ഞത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article