സിനിമ താരങ്ങളുടെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്. തമിഴ്‌നാട്ടിന് പുറമേ കേരളത്തിലും ചിമ്പുവിന് ഫാന്‍സ് ഏറെയാണ്. അദ്ദേഹത്തിന്റെ പുതിയ വെളിപ്പെടുത്തലാണ് ചര്‍ച്ചയാകുന്നത്.താന്‍ മദ്യം ഉപേക്ഷിച്ചുവെന്നും ഒരു വര്‍ഷമായി സുഖമായിരിക്കുന്നുവെന്നും നടന്‍ പറഞ്ഞു.