ഗോൾഡൻ ഗ്ലോബിൽ ഇന്ത്യൻ അഭിമാനമുയർത്തി ആർആർആർ, നാട്ടു നാട്ടു ഗാനത്തിന് പുരസ്കാരം

Webdunia
ബുധന്‍, 11 ജനുവരി 2023 (10:13 IST)
എസ് എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആർആർആറിന് മികച്ച ഒറിജിനൽ സോങ് വിഭാഗത്തിൽ ഗോൾഡൻ ഗ്ലോബ് പുരസ്കാരം. ചിത്രത്തീലെ നാട്ടു നാട്ടു എന്ന ഗാനത്തിനാണ് പുരസ്കാരം ലഭിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article