ഈ ബിഗ്ബോസ് സുന്ദരിയെ ഓർക്കുന്നുണ്ടോ? പുത്തൻ ഷോട്ടുമായി മലയാളികളുടെ പ്രിയതാരം

Webdunia
ബുധന്‍, 15 ജൂണ്‍ 2022 (22:09 IST)
ബിഗ്‌ബോസ് സീസൺ 3യിലൂടെ മലയാളികളുടെ പ്രിയങ്കരിയായ താരമാണ് മോഡലും നടിയും ഗായികയുമായ ഋതുമന്ത്ര. ബിഗ്ബോസ് സീസണിലൂടെ നിരവധി ആരാധകരെ സൃഷ്ടിക്കാൻ താരത്തിന് സാധിച്ചിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rithu Manthra (@rithumanthra_official_)

ഇപ്പോഴിതാ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. മോഡലിംഗിന് പുറമെ അഭിനയത്തിനോടും താത്പര്യമുള്ള താരം നേരത്തെ ഫഹദ് ചിത്രമായ റോൾ മോഡൽസിൽ സഹനടിയായി എത്തിയിരുന്നു.പുതുതായി പുറത്തിറങ്ങുന്ന തുറമുഖം എന്ന ചിത്രത്തിലും താരം ഒരു ചെറിയ വേഷത്തിൽ എത്തുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article