ഋതു എന്ന സിനിമയില്‍ അരങ്ങേറിയത് മുതല്‍ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് റിമ കല്ലിങ്കല്‍. സിനിമയില്‍ അത്രയും സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ സ്‌പോര്‍ട്‌സ് വെയറില്‍ റിമ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.