'കളേഴ്‌സ് ഓഫ് ഓണം'; ചതയ ദിന ആശംസകളുമായി നടി ഗായത്രി സുരേഷ്

കെ ആര്‍ അനൂപ്

വ്യാഴം, 31 ഓഗസ്റ്റ് 2023 (13:02 IST)
ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളായി മാറിയ നടിയാണ് ഗായത്രി സുരേഷ്. ഓണക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ താരം സജീവമായിരുന്നു. കളേഴ്‌സ് ഓഫ് ഓണം എന്ന പേരില്‍ ഫോട്ടോഷൂട്ട് സീരീസ് താരം നടത്തിയിരുന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gayathri R Suresh (@gayathri_r_suresh)

ചതയ ദിനത്തിലെ താരത്തിന്റെ പുതിയ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.തൃശ്ശൂരിലെ കോടനാട്ട് മനയില്‍ നിന്നാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gayathri R Suresh (@gayathri_r_suresh)

  
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gayathri R Suresh (@gayathri_r_suresh)

മഹി,എസ്‌കേപ്പ് ,ഉത്തമി,ഗന്ധര്‍വ്വന്‍ തുടങ്ങിയ ചിത്രങ്ങളിലാണ് നടി ഒടുവിലായി അഭിനയിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gayathri R Suresh (@gayathri_r_suresh)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gayathri R Suresh (@gayathri_r_suresh)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍