ബോളിവുഡ് നടി പ്രിയങ്ക ചോപ്ര അഭിനയിക്കുന്ന ഹോളിവുഡ് ടെലിവിഷന്‍ സീരീസ് ആയ ക്വാന്‍ഡിക്കോ രണ്ടാം ഭാഗത്തിന്റെ വീഡിയോ ലീക്കായി. ബോളിവുഡ് സിനിമയിലെ ലിപ്‌ലോക്ക് രംഗങ്ങളെ വെല്ലുന്ന പ്രിയങ്കയുടെ ചൂടൻ രംഗങ്ങളാണ് വിഡിയോയിൽ ഉള്ളത്. അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയായ ക്വാന്‍ഡിക്കോയുടെ രണ്ടാം ഭാഗം കഴിഞ്ഞ തിങ്കളാഴ്ച സംപ്രേക്ഷണം ആരംഭിച്ചിരുന്നു.
ഹോളിവുഡ് സിനിമകളെ വെല്ലുന്ന പ്രണയരംഗങ്ങളാണ് 65 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ ഉള്ളത്. സീരിയലിന്റെ പ്രൊമോഷന് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് വീഡിയോ പുറത്തുവിട്ടതെന്നാണ് സൂചന. ഈ ഒരു പ്രോജക്ടിൽ കോടികളാണ് പ്രിയങ്കയുടെ പ്രതിഫലം. പ്രിയങ്കയുടെ ബിക്കിനി ചിത്രങ്ങളും കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു.