'പ്രചോദനം നല്‍കുന്ന സുഹൃത്തുക്കള്‍';സൂര്യയ്ക്കും ജ്യോതികയ്ക്കുമൊപ്പം പൃഥ്വിയും സുപ്രിയയും

കെ ആര്‍ അനൂപ്

വെള്ളി, 27 ജനുവരി 2023 (08:47 IST)
തമിഴ് സൂപ്പര്‍താരം സൂര്യയും ഭാര്യ ജ്യോതികയെയും നേരില്‍ കാണാനും അല്‍പനേരം ചെലവഴിക്കാനുമായ സന്തോഷത്തിലാണ് പൃഥ്വിരാജും ഭാര്യ സുപ്രിയയും.എന്നും പ്രചോദനം നല്‍കുന്ന സുഹൃത്തുക്കള്‍ എന്ന് പറഞ്ഞുകൊണ്ടാണ് തന്റെ സന്തോഷം പൃഥ്വി പങ്കുവെച്ചത്.
 
ഇതിനകം തന്നെ ചിത്രം വൈറലായി മാറിക്കഴിഞ്ഞു.സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കിലാണ് സൂര്യ. മലയാള ചിത്രമായ കാതല്‍ ജോലികളില്‍ ആണ് ജ്യോതിക.
കാതല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുകയാണ്. മമ്മൂട്ടി കമ്പനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍