ശിവകാര്‍ത്തികേയന്റെ 'പ്രിന്‍സ്' നിരാശപ്പെടുത്തിയോ ? ആദ്യ മൂന്നു ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
തിങ്കള്‍, 24 ഒക്‌ടോബര്‍ 2022 (15:08 IST)
ശിവകാര്‍ത്തികേയന്റെ 'പ്രിന്‍സ്' ഒക്ടോബര്‍ 21 നാണ് റിലീസ് എത്തിയത്.അനുദീപ് കെവി സംവിധാനം ചെയ്ത ദ്വിഭാഷാ ചിത്രം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സിനിമയുടെ ആദ്യത്തെ മൂന്നു ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.
 
മൂന്ന് ദിവസം കൊണ്ട് ചിത്രം 27 കോടി രൂപയാണ് ബോക്സ് ഓഫീസില്‍ നേടിയത്. കാര്‍ത്തിയുടെ 'സര്‍ദാറി'നോടുള്ള മത്സരത്തിനിടയിലും ഹൗസ്ഫുള്‍ പ്രദര്‍ശനങ്ങളോടെ ശക്തമായി മുന്നേറാന്‍ ചിത്രത്തിന് കഴിഞ്ഞു.
 
പ്രിന്‍സ്' ഒരു റൊമാന്റിക് എന്റര്‍ടെയ്നറാണ്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article