പൊന്നിയിന്‍ സെല്‍വനില്‍ ഐശ്വര്യ റായി അവതരിപ്പിച്ച നന്ദിനി എന്ന കഥാപാത്രം തന്റെ സ്വപ്ന കഥാപാത്രമായിരുന്നുവെന്ന് മീന പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ കഥാപാത്രത്തെ റീ ക്രിയേറ്റ് ചെയ്തിരിക്കുകയാണ് നടി സൂര്യ മേനോന്‍.
ബിഗ് ബോസ് മലയാളം സീസണ്‍ 3ലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സൂര്യ മേനോന്‍. അഭിനയരംഗത്തും മോഡലിംഗിലും ഒരുപോലെ തിളങ്ങിയ നടി ടെലിവിഷന്‍ പരിപാടികളിലെ അവതാരകയുമാണ്