മണിരത്‌നത്തിന്റെ 'പൊന്നിയിന്‍ സെല്‍വന്‍' ആമസോണ്‍ പ്രൈമില്‍, ഒ.ടി.ടി അവകാശങ്ങള്‍ വന്‍തുകയ്ക്ക് വിറ്റുപോയി

കെ ആര്‍ അനൂപ്
ചൊവ്വ, 26 ജൂലൈ 2022 (16:46 IST)
മണിരത്‌നത്തിന്റെ 'പൊന്നിയിന്‍ സെല്‍വന്‍' രണ്ടു ഭാഗങ്ങളിലായാണ് പ്രദര്‍ശനത്തിനെത്തുന്നത്. ആദ്യഭാഗം 2022 സെപ്റ്റംബര്‍ 30ന് ബിഗ് സ്‌ക്രീനില്‍ എത്തും. ഇപ്പോഴിതാ സിനിമയുടെ ഒ.ടി.ടി അവകാശങ്ങള്‍ വന്‍തുകയ്ക്ക് വിറ്റുപോയിരിക്കുകയാണ്.
 
ആമസോണ്‍ പ്രൈം വീഡിയോ ആണ് ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.ചിത്രം തിയേറ്ററിലെത്തി ഒരു മാസം ആകുമ്പോഴേക്കും ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് വിവരം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article