'പാപ്പന്‍' ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്
വ്യാഴം, 1 സെപ്‌റ്റംബര്‍ 2022 (10:45 IST)
സുരേഷ് ഗോപിയുടെ കരിയറില്‍ വലിയ വിജയമായി മാറിയ ചിത്രമാണ് പാപ്പന്‍. ജോഷി സംവിധാനം ചെയ്ത സിനിമ 50 കോടി ക്ലബ്ബില്‍ എത്തിയിരുന്നു.ജൂലൈ 29ന് പ്രദര്‍ശനത്തിനെത്തിയ സിനിമയുടെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു.
പാപ്പന്റെ ഒടിടി അവകാശം നേരത്തെ തന്നെ സീ 5 സ്വന്തമാക്കിയിരുന്നു. സെപ്റ്റംബര്‍ ഏഴിനാണ് റിലീസ്. ഇക്കാര്യം നടി നീതപ്പിളയാണ് അറിയിച്ചത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article