കാരവാനിലേക്ക് തന്നെ വിളിച്ച് കെട്ട് പൈസ എടുത്ത് തന്നു.എന്നിട്ട് അദ്ദേഹം പടം തീര്‍ക്കാന്‍ പറഞ്ഞു. എനിക്ക് ഏറ്റവും പ്രിയപ്പെട്ടൊരു കഥാപാത്രമാണത്. ഒരിക്കലും ചിത്രം നിന്നുപോകരുതെന്നും അദ്ദേഹം പറഞ്ഞു. 25 ലക്ഷം രൂപയാണ് കയ്യില്‍ തന്നത്. ഒരിക്കലും മറക്കാനാകാത്ത കാര്യമാണത്. ഏറ്റവും മികച്ച മനുഷ്യരില്‍ ഒരാളാണ് അദ്ദേഹമെന്ന് അനൂപ് മേനോന്‍ പറഞ്ഞു.