പ്രിയദര്‍ശനൊപ്പം ഓപ്പറേഷന്‍ ജാവ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി, ചിത്രം ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്
വെള്ളി, 6 ഓഗസ്റ്റ് 2021 (09:19 IST)
ഓപ്പറേഷന്‍ ജാവ എന്ന ഒറ്റ സിനിമയിലൂടെ തന്നെ പേരെടുത്ത സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിലൊരുങ്ങുന്നു ഉണ്ടെന്നാണ് വിവരം. വരുംവര്‍ഷങ്ങളില്‍ തന്നെ അത് പ്രതീക്ഷിക്കാം അത് ഉറപ്പും തരുണ്‍ നല്‍കിയിരുന്നു. ഇപ്പോളിതാ പ്രിയദര്‍ശനൊപ്പം ഉള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് തരുണ്‍ മൂര്‍ത്തി. വിദ്യാര്‍ത്ഥി തയ്യാറാകുമ്പോള്‍ എന്നാണ് ചിത്രത്തിന് താഴെ അദ്ദേഹം കുറിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tharun Moorthy (@tharun_moorthy)

ഓപ്പറേഷന്‍ ജാവ സീ ഫൈവിലൂടെ പ്രദര്‍ശനം തുടരുകയാണ്. ആരാധകരില്‍ ഭൂരിഭാഗവും സിനിമയുടെ രണ്ടാംഭാഗത്തിനായി കാത്തിരിക്കുന്നുവെന്നാണ് പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article