'കേരള പോലീസ് എന്ന സുമ്മാവ', ഓപ്പറേഷന്‍ ജാവയിലെ പോസ്റ്ററിനെ അനുകരിച്ച് പോലീസുകാര്‍, ചിത്രം പങ്കുവെച്ച് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി
റിലീസ് ചെയ്ത് ആഴ്ചകള്‍ പിന്നിട്ടിട്ടും സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് സോഷ്യല്‍ മീഡിയ.സിനിമ പോലെ തന്നെ പോസ്റ്ററുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ഒരു പോസ്റ്ററിനെ അനുകരിച്ച് പോലീസുകാര്‍ തന്നെ ഫോട്ടോ ഷൂട്ട് ചെയ്തിരിക്കുകയാണ്. അവരോട് ബഹുമാനം ആണെന്ന് പറഞ്ഞു കൊണ്ടാണ് സംവിധായകന്‍ ചിത്രം ഷെയര്‍ ചെയ്തത്.