Nimisha Sajayan: സഹോദരിയുടെ വിവാഹത്തിന് സാരിയിൽ സുന്ദരിയായി നിമിഷ സജയൻ, ചിത്രങ്ങൾ

അഭിറാം മനോഹർ

വ്യാഴം, 24 ഏപ്രില്‍ 2025 (16:32 IST)
നടി നിമിഷ സജയന്റെ സഹോദരി നീതു സജയന്‍ വിവാഹിതയായി. നിമിഷ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ വിവരം പങ്കുവെച്ചത്. കാര്‍ത്തിക് ശിവശങ്കര്‍ എന്നാണ് വരന്റെ പേര്.

 
 
 എന്റെ കണ്ണുകള്‍ നിറയുന്നുവെങ്കിലും മനസ് സന്തോഷത്താല്‍ പുഞ്ചിരിക്കുകയാണ് എന്നാണ് നിമിഷ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്.
 
കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം
 ചുവപ്പ് പട്ട് സാരിയില്‍ ട്രെഡീഷണല്‍ ലുക്കിലാണ് സഹോദരിയുടെ വിവാഹത്തിന് നിമിഷ എത്തിയത്.
 
 കസവ് സാരിയായിരുന്നു വധുവിന്റെ വേഷം
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍