ഇരട്ട കുട്ടികള്‍ക്ക് പേരായി, മക്കളുടെ മുഖം കാണിച്ച് നയന്‍താര

കെ ആര്‍ അനൂപ്
തിങ്കള്‍, 3 ഏപ്രില്‍ 2023 (13:04 IST)
ഇരട്ടക്കുട്ടികളുടെ അമ്മയാണ് നയന്‍താര.നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനും വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞുങ്ങള്‍ ജനിച്ചത്. ഇത് വലിയ വിവാദം ഉണ്ടാക്കിയെങ്കിലും തമിഴ്‌നാട് സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ ദമ്പതിമാര്‍ കുറ്റക്കാര്‍ അല്ലെന്ന് കണ്ടെത്തി.
 
ഇതുവരെയും കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ പോലും പങ്കിടാത്ത താര ദമ്പതിമാര്‍ ഇപ്പോഴിതാ കുഞ്ഞുങ്ങളുടെ മുഴുവന്‍ പേരും ചിത്രങ്ങളും പങ്കിട്ടു.ഉയിര്‍ രുദ്രനില്‍ എന്‍ ശിവ എന്നും ഉലക ദൈവിക എന്‍ ശിവ എന്നുമാണ് കുട്ടികളുടെ ഔദ്യോഗിക പേരുകള്‍.ഉയിര്‍, ഉലകം ജനിച്ച സമയത്ത് കുട്ടികള്‍ ഇരുവരും വിളിച്ചത്. പേരുകളിലെ എന്‍ എന്ന അക്ഷരത്തിന്റെ അര്‍ത്ഥം നയന്‍താര ആണെന്നും വിക്കി പറഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vignesh Shivan (@wikkiofficial)

അനുബന്ധ വാര്‍ത്തകള്‍

Next Article