മരയ്‌ക്കാർ മികച്ച ചിത്രം; ഹെലനും ബിരിയാണിക്കും പുരസ്‌കാരങ്ങൾ: ദേശീയ അവാർഡിൽ തിളങ്ങി മലയാളം

Webdunia
തിങ്കള്‍, 22 മാര്‍ച്ച് 2021 (17:13 IST)
അറുപത്തിയേഴാമത് ചലചിത്ര പുരസ്‌കാരനേട്ടങ്ങളിൽ തിളങ്ങി മലയാള സിനിമ. പ്രിയദർശൻ മോഹൻലാൽ ചിത്രമായ മരയ്‌ക്കാർ മികച്ച സിനിമയായി തിരെഞ്ഞെടുക്കപ്പെട്ടപ്പോൾ മലയാള ചിത്രമായ ബിരിയാണി ജൂറിയുടെ പ്രത്യേക പരാമർശം സ്വന്തമാക്കി.
 
മികച്ച മലയാള സിനിമയായി രാഹുൽ റിജി നായരുടെ കള്ളനോട്ടമാണ് തിരെഞ്ഞെടുക്കപ്പെട്ടത്. അവസാന റൗണ്ടിൽ 17 മലയാള സിനിമകളാണ് ഇടം പിടിച്ചിരുന്നത്. അതേസമയം മികച്ച ചലച്ചിത്ര സൗഹൃദസംസ്ഥാനത്തിനുള്ള പുരസ്‌കാരം സിക്കിം നേടി. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ഹെലൻ നേടി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article