കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയപ്പോള്‍ നടി വേഗം മുറിയുടെ വാതില്‍ അടച്ച് രക്ഷപ്പെടാന്‍ നോക്കി. എന്നാല്‍ മോഷ്ടാക്കളുടെ സംഘത്തിലെ രണ്ടുപേര്‍ വീട്ടിലെ ബാല്‍ക്കണിയിലൂടെ നടിയുടെ മുറിയിലേക്ക് കടന്നു. വീണ്ടും കത്തികാണിച്ച് ഭീഷണിപ്പെടുത്താന്‍ തുടങ്ങി. തന്റെ കൈവശം ഉണ്ടായിരുന്ന ആറ് ലക്ഷം രൂപ മോഷ്ടാക്കള്‍ക്ക് അലംകൃതയ്ക്ക് നല്‍കേണ്ടിവന്നു. നടിയുടെ എടിഎം കാര്‍ഡും എടുത്താണ് മോഷ്ടാക്കള്‍ പോയത്. 5000 രൂപ എടിഎമ്മില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു.