ദിവസങ്ങൾക്ക് മുൻപ് വാക്‌സിൻ സ്വീകരിച്ചു, പിന്നാലെ കൊവിഡ് പോസിറ്റീവായി നഗ്‌മ

Webdunia
വ്യാഴം, 8 ഏപ്രില്‍ 2021 (19:33 IST)
നടിയും രാഷ്ട്രീയപ്രവർത്തകയുമായ നഗ്മക്ക് കൊവിഡ് പോസിറ്റീവ്. കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതിന് ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവായതെന്ന് നഗ്മ ട്വിറ്ററിലൂടെ അറിയിച്ചു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article