ഗുരുജിക്ക് കൂടെ നിലത്തിലിരുന്ന് ഭക്ഷണവും കഴിച്ച് മോഹന്‍ലാല്‍, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്
ചൊവ്വ, 7 നവം‌ബര്‍ 2023 (14:49 IST)
സിനിമ തിരക്കുകള്‍ക്കിടയിലും ആത്മീയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ മോഹന്‍ലാല്‍ സമയം കണ്ടെത്താറുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അത്തരത്തില്‍ ഒരു യാത്ര നടത്തിയിരുന്നു നടന്‍.ഗുരുജി അവധൂത നാദാനന്ദ മഹാരാജിനെ ആശ്രമത്തില്‍ എത്തി ലാല്‍ സന്ദര്‍ശിച്ചു.
 
ആന്ധ്രപ്രദേശിലെ കര്‍ണൂലിലെ സിദ്ധഗഞ്ച് ആശ്രമത്തിലാണ് മോഹന്‍ലാല്‍ എത്തിയത്. നിലവില്‍ എമ്പുരാന്റെ തിരക്കിലാണ് മോഹന്‍ലാല്‍. ഇതിനിടെയാണ് ആശ്രമത്തിലേക്ക് നടന്‍ പോയത്. ക്ഷേത്രദര്‍ശനം നടത്തിയ ലാല്‍ അദ്ദേഹത്തിനൊപ്പം നിലത്തിലിരുന്ന് ഭക്ഷണവും കഴിച്ചു. 
 
മോഹന്‍ലാലിന്റെ സുഹൃത്തും എഴുത്തുകാരനും തിരക്കഥാകൃത്തുമായ ആര്‍.രാമാനന്ദിനൊപ്പമാണ് ആശ്രമത്തില്‍ നടന്‍ എത്തിയത്.
   
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article