മോഹന്‍ലാലും പ്രണവും സിനിമയുടെ ലോകത്ത് ആണെങ്കില്‍ വിസ്മയ ആകട്ടെ എഴുത്തിന്റെയും ചിത്രം വരയുടെയും പിറകെയാണ്. ഇതിനെല്ലാം പുറമേ തായ് ആയോധന കലയിലും താര പുത്രിക്ക് താല്പര്യമുണ്ട്. പരിശീലന വീഡിയോകള്‍ വിസ്മയ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ ചേട്ടന്‍ പ്രണവിനൊപ്പം യാത്രയിലാണ് വിസ്മയ.