ആരോഗ്യത്തിന് കാര്യത്തില്‍ എപ്പോഴും ശ്രദ്ധ നല്‍കാറുള്ള താരമാണ് മോഹന്‍ലാല്‍. തന്റെ പ്രിയപ്പെട്ട ആരാധകരോടും നല്ല ആരോഗ്യത്തിനു വേണ്ടി അദ്ദേഹം വ്യായാമം ചെയ്യാന്‍ പറയാറുണ്ട്.സമീപകാലത്ത് സാമൂഹ്യമാധ്യമങ്ങളില്‍ വ്യായാമ വീഡിയോകള്‍ മോഹന്‍ലാല്‍ പങ്കുവയ്ക്കാറുണ്ട്.അത്തരം വീഡിയോകളെല്ലാം തരംഗമായി മാറാറുമുണ്ട്. ഇപോഴിതാ പുതിയൊരു വീഡിയോ മോഹന്‍ലാല്‍ ഷെയര്‍ ചെയ്തു.