മസില്‍ അളിയന്റെ 21 വര്‍ഷങ്ങള്‍, വീഡിയോയുമായി ഉണ്ണി മുകുന്ദന്‍

കെ ആര്‍ അനൂപ്

ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (14:41 IST)
രണ്ട് പതിറ്റാണ്ടിനിടെ തനിക്കുണ്ടായ മാറ്റം പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ശരീര സംരക്ഷണത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന തരത്തിന്റെ വര്‍ഷങ്ങളുടെ അധ്വാനത്തിന് കൈയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.  
 
ഇടയ്ക്കിടെ തന്റെ ഫിറ്റ്‌നസ് ചിത്രങ്ങള്‍ പങ്കുവെക്കുമെങ്കിലും എന്റെ ഏറ്റവും പ്രിയപ്പെട്ട ത്രോബാക്ക് എന്നാണ് ഉണ്ണിമുകുന്ദന്‍ പറഞ്ഞത്.
മേപ്പടിയാന്‍ എന്ന ചിത്രത്തിനായി ഉണ്ണി 20 കിലോയിലധികം ഭാ?രം കൂട്ടിയിരുന്നു. വീണ്ടും ശരീര ഭാരം കുറച്ച് പഴയ രൂപത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ് നടന്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍