Mike Trailer | ആണ്‍കുട്ടിയായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന സാറ,മൈക്ക് ട്രെയിലര്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 1 ഓഗസ്റ്റ് 2022 (17:53 IST)
അനശ്വര രാജന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് മൈക്ക്. ട്രെയിലര്‍ പുറത്ത്. ആണ്‍കുട്ടിയായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന സാറ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.സാറയുടെയും മൈക്ക് കൂട്ടുകാരന്റെയും കഥയാണ് സിനിമ പറയുന്നത്.
ബോളിവുഡ് താരം ജോണ്‍ എബ്രഹാം നിര്‍മ്മാതാവായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന സിനിമയെന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article