'കറുപ്പിനഴക്'; ഗ്ലാമറസായി മീര നന്ദന്‍, ചിത്രങ്ങളും വീഡിയോയും

Webdunia
ബുധന്‍, 15 ജൂണ്‍ 2022 (13:04 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് മീര നന്ദന്‍. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ മീരയുടെ പുതിയ ചിത്രങ്ങളും വീഡിയോയുമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meera Nandhaa (@nandan_meera)

സ്ലീവ്‌ലെസ് കറുപ്പില്‍ അതീവ സുന്ദരിയായാണ് മീരയുടെ പുതിയ ചിത്രങ്ങളിലും വീഡിയോയിലും കാണുന്നത്. സിനിമയില്‍ നിന്ന് ഇപ്പോള്‍ ഇടവേളയെടുത്തിരിക്കുകയാണ് താരം. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Meera Nandhaa (@nandan_meera)

റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ അഭിനേത്രിയാണ് മീര. ഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയില്‍ മീര അവതാരകയായിരുന്നു. 2008 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത 'മുല്ല'യിലൂടെയാണ് മീര അഭിനയരംഗത്തേക്ക് കാലെടുത്തുവച്ചത്. പിന്നീട് മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം മീര അഭിനയിച്ചു. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Meera Nandhaa (@nandan_meera)

1990 നവംബര്‍ 26 നാണ് മീരയുടെ ജനനം. പുതിയ മുഖം, സീനിയേഴ്സ്, സ്വപ്നസഞ്ചാരി, റെഡ് വൈന്‍, അപ്പോതിക്കിരി മൈലാഞ്ചി മൊഞ്ചുള്ള വീട്, മല്ലുസിങ് തുടങ്ങിയവയാണ് മീരയുടെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Meera Nandhaa (@nandan_meera)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്

Next Article