പ്രശസ്ത ടെലിവിഷന്‍ നടി മൗനി റോയിയും സൂരജ് നമ്പ്യാരും വിവാഹിതരായി. ഗോവയില്‍ വെച്ചായിരുന്നു ചടങ്ങുകള്‍.കേരള ഹൈന്ദവ ആചാരപ്രകാരമുള്ള ഇരുവരുടെയും വിവാഹ ചടങ്ങുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. View this post on Instagram A post shared by Mouni_Roy