ബാലതാരമായി വന്ന് മലയാളികളുടെ ഹൃദയങ്ങള്‍ കീഴടക്കിയ നടിയാണ് എസ്‌തേര്‍ അനില്‍
ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ ഇളയ മകളുടെ കഥാപാത്രം അവതരിപ്പിച്ചാണ് എസ്‌തേര്‍ ശ്രദ്ധിക്കപ്പെട്ടത്
സാരിയില്‍ അതീവ സുന്ദരിയായാണ് പുതിയ ചിത്രങ്ങളില്‍ എസ്തേറിനെ കാണുന്നത്
മഞ്ഞ സ്ലീവ്ലെസ് ബ്ളൗസും നീലയും വെള്ളയും നിറം ചേര്‍ന്ന സ്‌റ്റൈലിഷ് സാരിയുമാണ് താരം അണിഞ്ഞിരിക്കുന്നത്