മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായില്‍ അന്തരിച്ചു

കെ ആര്‍ അനൂപ്
വെള്ളി, 21 ഏപ്രില്‍ 2023 (08:47 IST)
മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായില്‍ അന്തരിച്ചു. 93 വയസ്സായിരുന്നു പ്രായം.
 
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
 
ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം സംഭവിച്ചത്.ഖബറടക്കം ഇന്ന് വൈകിട്ട് നടക്കും.
 
 
 ചെമ്പ് മുസ്ലീം ജമാഅത്ത് പള്ളിയിലാണ് ഖബറടക്കം.
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article