Bigg Boss Season 5: ആര് പുറത്തു പോകും ?ഇന്ന് ബിഗ് ബോസ് ഹൗസിനോട് വിട പറയുന്ന ആ മത്സരാര്‍ത്ഥിയെ കുറിച്ച്, വീഡിയോ

കെ ആര്‍ അനൂപ്

വ്യാഴം, 20 ഏപ്രില്‍ 2023 (10:33 IST)
ബിഗ് ബോസ് മലയാളം അഞ്ചാം സീസണ്‍ പുരോഗമിക്കുകയാണ്. ഇന്ന് ബിഗ് ബോസ് ഹൗസിനോട് വിട പറയുന്ന ആ മത്സരാര്‍ത്ഥി ആരാകുമെന്ന് ചോദിച്ചുകൊണ്ട് പുതിയ പ്രോമോ വീഡിയോ പുറത്തിറങ്ങി . ലച്ചു, വിഷ്ണു, ഗോപിക എന്നിവരോട് മുന്നില്‍ വച്ചിരിക്കുന്ന ഒരു ബോക്‌സ് എടുക്കുവാനായി മോഹന്‍ലാല്‍ ആവശ്യപ്പെടുകയും അത് പേടിയോടെ മത്സരാര്‍ത്ഥികള്‍ എടുക്കുകയും ചെയ്യുന്നു തുറന്നുനോക്കുന്ന മത്സരാര്‍ത്ഥികളോട് പേടിയുണ്ടോ എന്ന് മോഹന്‍ലാല്‍ ചോദിക്കുന്നു.
 
 മോഹന്‍ലാല്‍ മുന്നോട്ട് വരുവാന്‍ പറയുകയും ചെയ്യുന്നതാണ് പ്രോമോ വീഡിയോ.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍