കാലിന്മേല്‍ കാലുകയറ്റി വച്ചിരിക്കുന്ന മെഗാസ്റ്റാര്‍, തീക്ഷണ ഭാവത്തോടെ മീശപിരിക്കല്‍, കുടുംബത്തോടൊപ്പമുള്ള ചിത്രം; മമ്മൂട്ടിക്ക് ജന്മദിന കേക്കുമായി പ്രിയ കുഞ്ചാക്കോ ബോബന്‍

Webdunia
ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (11:44 IST)
സപ്തതി ആഘോഷിക്കുന്ന മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ജന്മദിന കേക്കുമായി പ്രിയ കുഞ്ചാക്കോ ബോബന്‍. കാലിന്മേല്‍ കാലുകയറ്റിവച്ചിരിക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് കേക്കില്‍ ആലേഖനം ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെ കുടുംബചിത്രവും ദേശീയ, സംസ്ഥാന അവാര്‍ഡുകളും കേക്കില്‍ കാണാം. നടന്‍ കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിക്ക് എല്ലാവിധ ആശംസകളും നേരുന്നതായി കുഞ്ചാക്കോ ബോബന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article