ഉരുള്‍പൊട്ടലിന്റെ ഭീകരത, ചളിയില്‍ കുളിച്ച് ഫഹദ്, 'മലയന്‍കുഞ്ഞ്' മേക്കിങ് വീഡിയോ

കെ ആര്‍ അനൂപ്
ചൊവ്വ, 19 ജൂലൈ 2022 (09:58 IST)
ഉരുള്‍പൊട്ടലിന്റെ ഭീകരത മലയന്‍കുഞ്ഞ് ട്രെയിലറില്‍ കണ്ടതാണ്. 40 അടിയോളം താഴ്ചയിലാണ് ചിത്രത്തിന്റെ രണ്ടാം പകുതി ചിത്രീകരിച്ചത്. മേക്കിങ് വീഡിയോ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത് മഹേഷ് നാരായണന്‍ തിരക്കഥയെഴുതിയ ചിത്രത്തില്‍ രജീഷ വിജയന്‍ ആണ് നായിക. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article