എ.ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കിയ മനോഹരമായ ഗാനം,കോബ്ര ലിറിക്കല്‍ വീഡിയോ

കെ ആര്‍ അനൂപ്

ചൊവ്വ, 5 ജൂലൈ 2022 (10:57 IST)
സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന വിക്രം ചിത്രമാണ് കോബ്ര.ആര്‍ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 11ന് പ്രദര്‍ശനത്തിന് എത്തും.
 
'ഉയിര് ഉറുഗുദേ' എന്ന ലിറിക്കല്‍ വീഡിയോ പുറത്ത്. എ ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കിയ മനോഹരമായ ഗാനം കേള്‍ക്കാം.
ശ്രീനിധി ഷെട്ടി ആണ് നായിക. കെ എസ് രവികുമാര്‍, ആനന്ദ്‌രാജ്, റോബോ ശങ്കര്‍, മിയ ജോര്‍ജ്, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്‌രാജന്‍ തുടങ്ങിയ താരനിര സിനിമയിലുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍