ലിയോ: ബ്ലഡി സ്വീറ്റ്, ടൈറ്റില്‍ സോങ്ങിന്റെ മേക്കിംഗ് വീഡിയോ പുറത്ത്

കെ ആര്‍ അനൂപ്

തിങ്കള്‍, 6 ഫെബ്രുവരി 2023 (13:05 IST)
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'ലിയോ' എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് വിജയ് ഇപ്പോള്‍.
 
 കാശ്മീരില്‍ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. നിര്‍മ്മാതാക്കള്‍ പ്രൊമോയ്ക്കൊപ്പം കഴിഞ്ഞദിവസം ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിരുന്നു. ''ലിയോ: ബ്ലഡി സ്വീറ്റ്'' എന്ന ഗാനം വലിയ ശ്രദ്ധ നേടിയിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Keba Jeremiah (@kebajer)

അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയ ഈ ഗാനം അദ്ദേഹവും സിദ്ധാര്‍ത്ഥ് ബസ്രൂറും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.  ഗാനത്തിന്റെ മേക്കിംഗ് വീഡിയോ ഗിറ്റാറിസ്റ്റ് കെബ ജെറമിയ പങ്കിട്ടു. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍