ആളാകെ മാറി, ഇത് ലിയോണ ലിഷോയി, സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് ഫോട്ടോഷൂട്ട്

കെ ആര്‍ അനൂപ്

വ്യാഴം, 29 ഡിസം‌ബര്‍ 2022 (10:09 IST)
ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ കൈ നിറയെ സിനിമകളാണ് ലിയോണ ലിഷോയിക്ക്.നടന്‍ ലിഷോയിയുടെ മകള്‍ സിനിമ തിരക്കുകളിലാണ്. ഇപ്പോഴിതാ നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ആണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
സൗബിന്‍ സാഹിറിനെ നായകനാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന 'ജിന്ന്' റിലീസിനായി കാത്തിരിക്കുകയാണ് നടി.ലിയോണ ലിഷോയുടെ കരിയറില്‍ വഴിത്തിരിവായി മാറിയ സിനിമയാണ് മോഹന്‍ലാലിന്റെ ട്വല്‍ത്ത് മാന്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍