എക്കാലത്തെയും പ്രസക്തമായ വിഷയം,മഹാവീര്യര്‍ ഇന്നാണ് കണ്ടത്:ബെന്യാമിന്‍

കെ ആര്‍ അനൂപ്
വെള്ളി, 5 ഓഗസ്റ്റ് 2022 (17:16 IST)
നിവിന്‍ പോളി, ആസിഫ് അലി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ എബ്രിഡ് ഷൈന്‍ ചിത്രം മഹാവീര്യര്‍ പ്രദര്‍ശനം തുടരുകയാണ്.ഇപ്പോഴിതാ സിനിമ കാണാനായാല്‍ സന്തോഷം പങ്കുവെച്ച് ബെന്യാമിന്‍.
 
'മഹാവീര്യര്‍ ഇന്നാണ് കണ്ടത്.ചോദ്യം ചെയ്യാനാവാത്തത്ര അധികാരമുള്ള 'മഹാരാജാവ്' കോടതി മുറിയില്‍ വിചാരണ ചെയ്യപ്പെടുക എന്ന എക്കാലത്തെയും പ്രസക്തമായ വിഷയം എത്ര രസകരമായാണ് ഈ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.. നന്ദി.
എം. മുകുന്ദന്‍, എബ്രിഡ് ഷൈന്‍, നിവിന്‍ പോളി, ആസിഫ് അലി, സിദ്ദിഖ്.'- ബെന്യാമിന്‍ കുറിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article