ആസിഫ് അലിയുടെ നായിക ജൂനിയര്‍ എന്‍ടിആറിനൊപ്പം ! 'മാഡ്' ട്രെയിലര്‍ കാണാം

കെ ആര്‍ അനൂപ്
ചൊവ്വ, 3 ഒക്‌ടോബര്‍ 2023 (15:14 IST)
നാര്‍നെ നിതിന്‍, സംഗീത് ശോഭന്‍, രാം നിതിന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന തെലുങ്ക് ചിത്രം മാഡ് ഒക്ടോബര്‍ 6 ന് തിയേറ്ററുകളില്‍ എത്തും.കല്യാണ്‍ ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളി നടി ഗോപിക ഉദയനും അഭിനയിക്കുന്നു.
ശ്രീ ഗൗരി പ്രിയ റെഡ്ഡി തുടങ്ങിയവരാണ് മറ്റു നായികമാര്‍. സിനിമയുടെ ട്രെയിലര്‍ ജൂനിയര്‍ എന്‍ടിആര്‍ പുറത്തുവിട്ടു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gopika Udayan (@gopikaaudayan)

ജൂനിയര്‍ എന്‍ടിആറിനൊപ്പമുള്ള ചിത്രം നടി ഗോപിക ഉദിയന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
 
 കോമഡിക്ക് പ്രാധാന്യം നല്‍കിയിട്ടുള്ള കോളേജ് ചിത്രമാണിത്. യുവാക്കളെ തിയേറ്ററുകളില്‍ എത്തിക്കാന്‍ ആകുമെന്ന് പ്രതീക്ഷയോടെയാണ് നിര്‍മാതാക്കള്‍ ട്രെയിലര്‍ പങ്കുവെച്ചത്. 
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article