Kiran Rathore hot Photos: ചൂടന്‍ ചിത്രങ്ങളുമായി കിരണ്‍ റാത്തോര്‍

Webdunia
ചൊവ്വ, 12 ജൂലൈ 2022 (11:54 IST)
Kiran Rathore hot Photos: 19 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാല്‍ ചിത്രം താണ്ഡവത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് കിരണ്‍ റാത്തോര്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചൂടന്‍ മിറര്‍ സെല്‍ഫിയാണ് കിരണ്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഹോട്ട് ചിത്രങ്ങള്‍ പങ്കുവെയ്ക്കാന്‍ ഒരു മടിയുമില്ലാത്ത താരമാണ് കിരണ്‍. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by KKERRAN RATHOD (@kiran_rathore_official)

മോഡലിങ് മേഖലയില്‍ നിന്നാണ് കിരണ്‍ സിനിമയിലേക്ക് എത്തിയത്. രാജസ്ഥാനിലാണ് താരത്തിന്റെ ജനനം. രണ്ടായിരത്തി ഒന്നില്‍ പുറത്തിറങ്ങിയ യാദേന്‍ ആണ് കിരണ്‍ റാത്തോറിന്റെ ആദ്യ സിനിമ.
 
ചിയാന്‍ വിക്രം നായകനായ ജമനിയിലെ അഭിനയമാണ് കിരണ്‍ സിനിമയില്‍ ബ്രേക്ക് ആയത്. രണ്ടായിരത്തി രണ്ടില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി എത്തിയ താണ്ഡവം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തുകയും ചെയ്തു. മോഹന്‍ലാലിന്റെ നായികാ വേഷം മീനാക്ഷി എന്ന കഥപാത്രമാണ് കിരണ്‍ അഭിനയിച്ചത്. താണ്ഡവത്തിലെ മോഹന്‍ലാലിനൊപ്പമുള്ള സീനുകളെല്ലാം അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by KKERRAN RATHOD (@kiran_rathore_official)

താണ്ഡവത്തില്‍ കണ്ട കിരണ്‍ അല്ല ഇപ്പോള്‍. ആളാകെ മാറിയിരിക്കുന്നു എന്നാണ് ആരാധകരുടെ കമന്റ്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by KKERRAN RATHOD (@kiran_rathore_official)

ലക്ഷകണക്കിന് ആരാധകരാണ് താരത്തിന് ഇന്‍സ്റ്റാഗ്രാമിലുള്ളത്. ഫൊട്ടൊസിന് പുറമെ നൃത്ത ചുവടുകളുമായും താരം ആരാധകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ട്. 41കാരിയായ കിരണ്‍ രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശിനിയാണ്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by KKERRAN RATHOD (@kiran_rathore_official)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്

Next Article