ജയസൂര്യയുടെ നായികയായി നമിത പ്രമോദ്,'ഈശോ' ത്രില്ലര്‍ തന്നെ

കെ ആര്‍ അനൂപ്

ചൊവ്വ, 12 ജൂലൈ 2022 (11:53 IST)
ജയസൂര്യ - നാദിര്‍ഷ ടീമിന്റെ ത്രില്ലര്‍ ചിത്രം 'ഈശോ' ഒടിടി റിലീസ് ഒരുങ്ങുന്നു. അശ്വതി എന്ന അഭിഭാഷകയായി നടി നമിത പ്രമോദ്. ക്യാരക്ടര്‍ പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.കുടുംബത്തോടൊപ്പം ആര്‍ക്കും കാണാവുന്ന ഒരു ചിത്രമായിരിക്കും 'ഈശോ' എന്ന് സംവിധായകന്‍ നാദിര്‍ഷ പറഞ്ഞിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by NAMITHA PRAMOD (@nami_tha_)

 ചിത്രത്തിലെ നായികയാണ് നമിത പ്രമോദ് . ക്ലീന്‍ 'യു' സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രം സെന്‍സര്‍ ചെയ്തത്.ജയസൂര്യയും ജാഫര്‍ ഇടുക്കിയും തമ്മിലുള്ള സംഭാഷണം ഉള്‍ക്കൊള്ളിച്ചുകൊണ്ട് രസകരമായ ടീസറും നിര്‍മ്മാതാക്കള്‍ മുമ്പ് പുറത്തിറക്കിയിരുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍