നാളെയാണ് റിലീസ്, പ്രമോഷന്‍ തിരക്കുകളില്‍ കിയാര അദ്വാനി

കെ ആര്‍ അനൂപ്
ബുധന്‍, 28 ജൂണ്‍ 2023 (15:03 IST)
കിയാര അദ്വാനിയുടെ നാളെ തിയേറ്ററുകളിലെത്തുന്ന ചിത്രമാണ് 'സത്യപ്രേം കി കഥ'. കാര്‍ത്തിക് ആര്യന്‍ ആണ് നായകന്‍. ഇരുവരും ചിത്രത്തിന്റെ പ്രൊമോഷനല്‍ തിരക്കിലാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by KIARA (@kiaraaliaadvani)

ചിത്രത്തിന്റെ പ്രമോഷനുകള്‍ക്കായി എത്തിയ കിയാരയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. സ്ട്രാപ്പില്ലാത്ത ചുവന്ന ബോഡികോണ്‍ വസ്ത്രമാണ് കിയാര ധരിച്ചിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by KIARA (@kiaraaliaadvani)

'സത്യപ്രേം കി കഥ' ജൂണ്‍ 29-ന് തിയേറ്ററുകളില്‍ എത്തും.സമീര്‍ വിദ്വാന്‍സിന്റെ സംവിധാന അരങ്ങേറ്റ ചിത്രത്തിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by KIARA (@kiaraaliaadvani)

 
  
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article