നടി ഖുശ്ബു സുന്ദറിന് കോവിഡ്

കെ ആര്‍ അനൂപ്
തിങ്കള്‍, 10 ജനുവരി 2022 (17:09 IST)
നടി ഖുശ്ബു സുന്ദറിന് കോവിഡ്. ജലദോഷത്തെ തുടര്‍ന്നാണ് നടി ടെസ്റ്റ് നടത്തിയെന്നാണ് വിവരം.എന്തെങ്കിലും ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധിക്കൂവെന്നും താരം ആരാധകരോട് ആവശ്യപ്പെടുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article