കെജിഎഫ്-2 അത്ഭുതപ്പെടുത്തി, റിലീസിന് മുമ്പേ ചിത്രം കണ്ട് പൃഥ്വിരാജ്

കെ ആര്‍ അനൂപ്
വ്യാഴം, 3 മാര്‍ച്ച് 2022 (11:56 IST)
കെജിഎഫ് 2 റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രിവ്യൂ കണ്ട അനുഭവം പൃഥ്വിരാജ് പങ്കുവെച്ചു.കെജിഎഫ്-2 തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് നടന്‍ പറയുന്നത്.
ഈ ചിത്രത്തിലൂടെ സിനിമയിയെ പുതിയൊരു തലത്തിലേക്ക് എത്തിക്കാന്‍ സംവിധായകന് കഴിഞ്ഞുവെന്ന അഭിപ്രായമാണ് നടന്‍ ഉള്ളത്.
 
പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് കെജിഎഫ്-2 കേരളത്തില്‍ അവതരിപ്പിക്കുന്നത് .റോക്കിയുടെ കഥയ്ക്കായി കാത്തിരുന്ന പൃഥ്വിരാജിനെ അണിയറപ്രവര്‍ത്തകര്‍ പ്രിവ്യൂ കാണാനായി ക്ഷണിക്കുകയായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article