✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
കീർത്തി സുരേഷ് മലയാളി വ്യവസായിയുമായി പ്രണയത്തിലോ? വിവാഹം ഉടനെന്ന് റിപ്പോർട്ടുകൾ
Webdunia
ഞായര്‍, 21 മെയ് 2023 (10:50 IST)
തെന്നിന്ത്യയില്‍ ഏറെ തിരക്കുള്ള നായികയാണ് കീര്‍ത്തി സുരേഷ്. മലയാളത്തിലാണ് അഭിനയജീവിതം ആരംഭിച്ചതെങ്കിലും തമിഴിലും തെലുങ്കിലുമായി സജീവമാണ് താരം. കീര്‍ത്തി സുരേഷ് മലയാള വ്യവസായിയുമായി പ്രണയത്തിലാണെന്ന വാര്‍ത്തകളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ചര്‍ച്ചകള്‍ സജീവമായത്.
മലയാളി വ്യവസായിയായ ഫര്ഹാന് ബിന്‍ ലിയാഖ്വാദുമായി കീര്‍ത്തി ഏറെ നാളായി പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുബായിലെ റിയല്‍ എസ്റ്റേറ്റ് ഏജന്റാണ് ഇദ്ദേഹം. ഫര്‍ഹാദിന്റെ കൂടെയുള്ള ചിത്രം കീര്‍ത്തി ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയിരുന്നു. ഇതോടെയാണ് വിവാഹത്തെ പറ്റി ഗോസിപ്പുകള്‍ ശക്തമായത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ജയറാം-പാര്‍വതി പ്രണയബന്ധത്തില്‍ ഹംസത്തിന്റെ റോള്‍ ആയിരുന്നു ഉര്‍വശിക്ക്; രസകരമായ കഥ ഇങ്ങനെ
കീര്‍ത്തി സുരേഷ് ഡേറ്റിംഗില്‍? ഭാവി ഭര്‍ത്താവിനെ കണ്ടെത്തി സോഷ്യല്‍ മീഡിയ
ചിമ്പുവിന്റെ നായികയാകാന്‍ കീര്‍ത്തി സുരേഷ് ?
Bigg Boss Malayalam Season 5: സെറീനയ്ക്കും നാദിറയ്ക്കും സാഗറിനെ ഇഷ്ടം, ജുനൈസിന് സെറീനയോട് പ്രണയം; കണ്‍ഫ്യൂഷനടിച്ച് ബിഗ് ബോസ് ആരാധകര്‍ !
6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്
വായിക്കുക
Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക
Dhyan Sreenivasan: 'മറ്റവന് വന്നോ, ആ അനൂപ് മേനോന്'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്, ചിരിച്ച് മറിഞ്ഞ് ധ്യാൻ
Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി
Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ
Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്
എല്ലാം കാണുക
ഏറ്റവും പുതിയത്
മോഷ്ടിച്ച ബാഗ് കള്ളന് ഉപേക്ഷിച്ചത് കടവില്‍; ആരോ മുങ്ങിപ്പോയെന്ന് കരുതി ആറ്റില്‍ മുങ്ങിതപ്പി പോലീസും നാട്ടുകാരും
നിമിഷ പ്രിയയ്ക്ക് മാപ്പില്ല, ഒരു ഒത്തുതീര്‍പ്പിനും ഇല്ലെന്ന് തലാലിന്റെ സഹോദരന്
Gold Price Today: ആശ്വാസ വാര്‍ത്ത; സ്വര്‍ണവിലയില്‍ ഇടിവ്
അനിശ്ചിതകാല ബസ് സമരം ഈ മാസം 22 മുതല്‍; ഗതാഗതമന്ത്രിയുമായുള്ള ചര്‍ച്ച നിര്‍ണായകം
Kerala Weather News in Malayalam: ഇന്ന് മഴ കനക്കും, അഞ്ചിടത്ത് ഓറഞ്ച് അലര്‍ട്ട്; ഇരട്ട ന്യൂനമര്‍ദ്ദം
Next Article
തെലുങ്കിലെയും തമിഴിലെയും തിരക്കുകള്‍ മാറ്റി വെച്ച് ജയറാം,അബ്രഹാം ഓസ്ലറായി വേഷമിട്ട് നടന്