ഹമ്പോ ഇതെന്തൊരു ഹോട്ട് ലുക്ക്, വെള്ളയിൽ ഗ്ലാമറസായി കീർത്തി സുരേഷ്

Webdunia
തിങ്കള്‍, 10 ഒക്‌ടോബര്‍ 2022 (16:01 IST)
സമൂഹമാധ്യമങ്ങളിൽ വൈറലായി നടി കീർത്തി സുരേഷിൻ്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട്. വെള്ള ഗൗണിൽ വശ്യതയാർന്ന നോട്ടത്തോടെയുള്ള താരത്തിൻ്റെ ചിത്രം വേഗത്തിൽ തന്നെ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.
 
റിമ കല്ലിങ്കൽ,കൃതി ഷെട്ടി,റാഷി ഖന്ന തുടങ്ങി നിരവധി താരങ്ങളാണ് കീർത്തിയുടെ പുതിയ വസ്ത്രത്തെയും സ്റ്റൈലിനെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഭോല ശങ്കർ, ദസറ എന്നിവയാണ് താരത്തിൻ്റെ പുതിയ പ്രോജക്ടുകൾ. മലയാളത്തിൽ ടൊവിനോ നായകനായെത്തുന്ന വാശിയാണ് കീർത്തിയുടെ അവസാനം റിലീസ് ചെയ്ത സിനിമ.

അനുബന്ധ വാര്‍ത്തകള്‍

Next Article