✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
വിജയുടെ പുതിയ സിനിമ, അടുത്തത് ലോകേഷ് കനകരാജിനൊപ്പം തന്നെ, പുതിയ വിശേഷങ്ങളുമായി നടന് കാര്‍ത്തി
കെ ആര് അനൂപ്
വ്യാഴം, 20 ഒക്ടോബര്‍ 2022 (14:57 IST)
നടന് വിജയുടെ പുതിയ സിനിമയെക്കുറിച്ച് ഔദ്യോഗികമായി നിര്‍മ്മാതാക്കള്‍ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ചിത്രത്തെക്കുറിച്ചുളള ചര്‍ച്ചകളിലാണ് സിനിമാലോകം. വിജയ് അടുത്തതായി ലോകേഷ് കനകരാജിന്റെ ചിത്രത്തില്‍ അഭിനയിക്കുമെന്ന് നടന് കാര്‍ത്തി അറിയിച്ചിരിക്കുകയാണ്.'ദളപതി 67' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്.
സംവിധായകന് ലോകേഷ് കനകരാജ് ആദ്യം 'ദളപതി 67' ല്‍ പ്രവര്‍ത്തിക്കുമെന്നും പിന്നീട് തങ്ങളുടെ സിനിമയായ 'കൈതി 2'ന്റെ ജോലികള്‍ ആരംഭിക്കുമെന്നും കാര്‍ത്തി ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തി.2023ല്‍ 'കൈതി 2'ന് തുടക്കമാകും.
കാര്‍ത്തിയുടെ 'സര്‍ദാര്‍' ഒക്ടോബര്‍ 21 ന് പ്രദര്‍ശനത്തിനെത്തും.കൈതി 2 അടുത്ത വര്‍ഷം അവസാനത്തോടെ തീയേറ്ററുകളിലെത്തുമെന്ന പ്രതീക്ഷ കാര്‍ത്തി നല്കി.
ലോകേഷ് കനകരാജ് വിജയ്ക്കൊപ്പമുള്ള 'ദളപതി 67' ഉടന്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
കറുപ്പിലഴക്: സ്റ്റൈലിഷ് ലുക്കിൽ മനം കവർന്ന് മീര ജാസ്മിൻ
'പടവെട്ട്' നാളെ മുതല്‍ തിയേറ്ററുകളില്‍, അതിജീവത്തിന്റെ കഥ
ഉള്ളില്‍ ഭയം, ഐശ്വര്യ ലക്ഷ്മിയുടെ 'കുമാരി', മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഷൈന്‍ ടോം ചാക്കോ
വാക്കുപാലിച്ചു വിളിവന്നു, 'എബിസിഡി' യില്‍ ഒരു വേഷം, അഭിനയ മോഹം പൂവണിഞ്ഞ നിമിഷത്തെക്കുറിച്ച് കണ്ണന് സാഗര്‍
മോഹന്‍ലാലിനോട് മത്സരിക്കാന്‍ നിവിന്‍ പോളി; നാളെ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍
വായിക്കുക
ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
എല്ലാം കാണുക
ഏറ്റവും പുതിയത്
ഡോക്ടര്‍മാര്‍ കണ്ടെത്തുന്നതിന് ഒരു വര്‍ഷം മുമ്പ് ചാറ്റ്ജിപിടി കാന്‍സര്‍ കണ്ടെത്താന്‍ സഹായിച്ചുവെന്ന് 27കാരി
India- Pakistan Conflict: ഒരു വശത്ത് താലിബാൻ, ബലൂചിസ്ഥാനിലെ വിഘടനവാദം, കൂട്ടത്തിൽ ഒരു യുദ്ധം കൂടി വന്നാൽ പാകിസ്ഥാൻ തകർന്നടിയും
Thrissur Pooram Holiday: തൃശൂരില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു
സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ ഇനി മദ്യം വിളമ്പാം; നിബന്ധനകള്‍ ഇങ്ങനെ
സമൂഹമാധ്യമങ്ങളിലൂടെ നടിമാരെ ആക്ഷേപിച്ചെന്ന് പരാതി; 'ആറാട്ട് അണ്ണന്' അറസ്റ്റില്‍
Next Article
ഇത് നിവിന്‍ പോളിയുടെ വലിയ തിരിച്ചുവരവ്,പടവെട്ട് സ്വകാര്യ പ്രദര്‍ശനം, ചിത്രത്തിന് മികച്ച പ്രതികരണം