നടൻ കൈനകരി തങ്കരാജ് അന്തരിച്ചു

Webdunia
ഞായര്‍, 3 ഏപ്രില്‍ 2022 (16:46 IST)
പ്രശസ്‌ത ചലച്ചിത്ര നാടക നടൻ കൈനകരി തങ്കരാജ്(77) അന്തരിച്ചു.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ എന്ന ചിത്രത്തിലെ മുഖ്യവേഷത്തിലൂടെ സിനിമാപ്രേമികൾക്ക് സുപരിചിതനായ തങ്കരാജ് കൊല്ലം കേരളപുരം വേലംകോണം സ്വദേശിയാണ്.
 
ലൂസിഫറിലെ കൃഷ്ണൻ നെടുമ്പള്ളി, ഇഷ്ഖിലെ മുരുകൻ, ഹോമിലെ അപ്പച്ചൻ എന്നീ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article