Villa 666 Trailer: വീണ്ടും ഞെട്ടിക്കാന്‍ ജാനകി സുധീര്‍; ഇത്തവണ അതീവ ഹോട്ട് വേഷത്തില്‍, വില്ല 666 ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

Webdunia
ശനി, 27 ഓഗസ്റ്റ് 2022 (10:34 IST)
Janaki Sudheer in Villa 666: സ്വവര്‍ഗാനുരാഗത്തിന്റെ കഥ പറഞ്ഞ ഹോളി വൂഡിന് ശേഷം പ്രേക്ഷകരെ ഞെട്ടിക്കാന്‍ ജാനകി സുധീര്‍. ഹൊറര്‍ ത്രില്ലറായ വില്ല 666 എന്ന ഹൃസ്വചിത്രത്തില്‍ വളരെ ബോള്‍ഡ് ആയ കഥാപാത്രത്തെയാണ് ജാനകി അവതരിപ്പിക്കുന്നത്. 
 
എസ്.ജെ.വിഷ്വല്‍ മീഡിയ നിര്‍മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുജിത് സുധാകരനാണ്. വില്ല 666 യുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തിട്ടുണ്ട്. ജാനകിയുടെ ചൂടന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് വില്ല 666 യുടെ ട്രെയ്‌ലര്‍. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്

Next Article