2022ലെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍, 'ഹൃദയം' ഇതുവരെ എത്ര കോടി നേടി ?

കെ ആര്‍ അനൂപ്
തിങ്കള്‍, 31 ജനുവരി 2022 (09:15 IST)
കേരളത്തിലെ പല ജില്ലകളിലും ഷോകള്‍ ഇല്ലാഞ്ഞിട്ടും ഹൃദയം കോടികള്‍ വാരുന്നു. ആദ്യ ആറ് ദിവസം കൊണ്ട് കേരളത്തില്‍ നിന്നു മാത്രം ?13.84 കോടി സിനിമ സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. 
കേരളം - 13.84 CR (6 ദിവസം)
ROI - 2.18 CR (7 ദിവസം)
ഓസ്ട്രേലിയ 54.55 ലക്ഷം(2 ദിവസം)
ന്യൂസിലാന്‍ഡ് 21.49 ലക്ഷം(3 ദിവസം)
യുകെ  65.13 ലക്ഷം (2 ദിവസം)
യുഎസ്എ/ കാനഡ (1.42 CR)
Gcc/Uae (7.51 CR)
ആകെ ( 26.3 CR)
 
ഹൃദയം രണ്ടാം ആഴ്ചയിലേക്ക് കടക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article