ഇന്ത്യ മുഴുവന്‍ അറിയപ്പെട്ട ആദ്യ മലയാള നടന്‍ മമ്മൂട്ടിയാണ്: പ്രിയദര്‍ശന്‍

Webdunia
ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (11:50 IST)
സപ്തതി ആഘോഷിക്കുന്ന മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ഇന്ത്യ മുഴുവന്‍ അറിയപ്പെട്ട ആദ്യ മലയാള നടന്‍ എന്ന ക്രെഡിറ്റ് മമ്മൂട്ടിക്ക് അവകാശപ്പെട്ടതാണെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. മലയാള സിനിമ കേരളത്തിനു പുറത്ത് അറിയപ്പെട്ടതിനു ഏറ്റവും വലിയ കാരണക്കാരന്‍ മമ്മൂക്കയാണ്. മലയാള സിനിമയ്ക്ക് കേരളത്തിനു പുറത്ത് ഒരു ബഹുമാനം നേടിയെടുക്കാന്‍ കഴിഞ്ഞതും മമ്മൂട്ടിയിലൂടെയാണെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article