ഇന്ന് ശ്രീകൃഷ്ണജയന്തി, പൊതു ചടങ്ങുകള്‍ ഒന്നുമില്ലാതെ ഇത്തവണയും വീടുകളില്‍ തന്നെയാണ് ആഘോഷം. ഓണ്‍ലൈനായി മറ്റും പല പരിപാടികളും നടത്തുന്നുണ്ട്.ജന്മാഷ്ടമി ദിനത്തില്‍ കണ്ണന്റെ പാട്ടുകള്‍ കേള്‍ക്കാം. ഒത്തിരി മനോഹരമായ ഗാനങ്ങള്‍ മലയാള സിനിമ സംഭാവന ചെയ്തിട്ടുണ്ട്.
2006ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമാണ് ഫോട്ടോഗ്രാഫര്‍.രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യ്ത ചിത്രത്തില്‍ ബിജു മേനോന്‍, മുരളി, നിതാശ്രീ എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തിയത്.